MadathilPharma Launched Official Website for Introducing Ayurvedha Updates
ബ്രഹ്മി - Bacopa Monnieri


സമൂലം ഔഷധയോഗ്യമാണ്  ബുദ്ധിയും ഓർമശക്തിയും വർധിപ്പിക്കുന്നു കോച്ചിവലി ബോധക്കേട് ക്ഷയം നാഡീ രോഗങ്ങൾ എന്നിവക്ക് ഉത്തമം ഹൃദയപ്രവർത്തനത്തെ ഉർജ്ജസ്വലമാക്കുന്നു .

ബുദ്ധി ഓർമശക്തി.

ബ്രഹ്മി സമൂലം പാലിൽ അരച്ചെടുത്തു നെല്ലിക്ക വലിപ്പത്തിൽ ദിവസവും അതിരാവിലെ ഭക്ഷിക്കുക.
ശിശുക്കൾക്ക് ശോധനം ശരിയല്ലെങ്കിൽ ബ്രഹ്മി നീര് കൊടുക്കുക.

GMP Certified

GMP Certified

ISO Certified

ISO Certified

Recent Posts

Video of the Day